കൂളിമാട് : പരേതരായ തിരിക്കോട്ട് ആലി - കുഞ്ഞിപ്പാത്തുമ്മ ഹജ്ജുമ്മ ദമ്പതികളുടെ മകൻ തിരിക്കോട്ട് മഹ്മൂദ് (54) നിര്യാതനായി.
ഭാര്യ: റജീന (കൂമ്പാറ)
മക്കൾ: ഫഹദ് (ഖത്തർ ), മഹ്റൂഫ്, ഹിബ, ഹിന, റസാൻ.
മരുമകൻ : സിയാദ് പി. മുഹമ്മദ് (കല്പള്ളി )
സഹോദരങ്ങൾ: ഇസ്മാലുട്ടി, ആലിക്കോയ , അബ്ദുറഹ്മാൻ , അശ്റഫ് , മുജീബുറഹ്മാൻ , ആയിശ, ഖദീജ, സുഹ്റ, ഹസീന, പരേതനായ അബ്ദുള്ള .
മയ്യിത്ത് നിസ്കാരം നാളെ (ബുധൻ 7/12/2022 ) കാലത്ത് പത്ത് മണിക്ക് കൂളിമാട് ജുമുഅത്ത് പള്ളിയിൽ . ഖബറടക്കം താത്തൂർ ജുമുഅ മസ്ജിദിൽ.
