Flash News

Nattu Media

സുരക്ഷാ പെയിൻ & പാലിയേറ്റീവ് പഴം പറമ്പ് യൂണിറ്റ് കമ്മിറ്റി രൂപീകരിച്ചു.


കൊടിയത്തൂർ:
ആതുര സേവന രംഗത്ത് സത്യുത്യർഹമായ സേവനം നടത്തി വരുന്ന സുരക്ഷ പെയിൻ & പാലിയേറ്റീവ് പഴംപറമ്പ് യൂണിറ്റ്  കമ്മിറ്റി   ടി.പി. സി മുഹമ്മദിന്റെ അധ്യക്ഷതയിൽ നടന്ന കൺവെൻഷനിൽ വെച്ച് രൂപീകരിച്ചു.

കൺവെൻഷൻ സുരക്ഷാ കോഴിക്കോട് ജില്ലാ കമ്മിറ്റി അംഗം ഗിരീഷ് കാരക്കുറ്റി  ഉദ്ഘാടനം ചെയ്തു. ഷർഫീന പി, രഗ്നീഷ് മോട്ടമ്മൽ എന്നിവർ സംസാരിച്ചു. അബ്ദുസ്സലാം പി സ്വാഗതവും, ഷർഫീന.പി നന്ദിയും പറഞ്ഞു.

ഭാരവാഹികൾ
ചെയർമാൻ: സാറ കുന്താണികാവ്
കൺവീനർ: അബ്ദുസ്സലാം പി.
വൈ. ചെയർമാൻ: സുമേഷ് സി, ഫൗസിയ ടി.പി
ജോ. കൺവീനർ: സുനാന ടി.പി, രഗ്നീഷ് മോട്ടമ്മൽ
ട്രഷറർ: ടി.പി.സി. മുഹമ്മദ് 

തുടങ്ങി 21 അംഗ എക്സിക്യൂട്ടീവ് കമ്മിറ്റിയും തെരഞ്ഞെടുത്തു.

Post a Comment

Previous Post Next Post

Advertising 👆WhatsApp : 8137856944

👆🏻For Advertisment here: 8137856944 (WhatsApp)