Flash News

Nattu Media

കേരള, ജില്ലാ ഫുട്ബോൾ ടീമുകളിലേക്ക് സെലക്ഷൻ ലഭിച്ച പ്രതിഭകളെ ടി പൈ ക്കൊ ചെറുവാടി ആദരിച്ചു




ചെറുവാടി: നാഷണൽ സബ്ജൂനിയർ ഫുട്ബോൾ ചാമ്പ്യൻഷിപ്പിൽ കേരള ടീമിൽ സെലക്ഷൻ നേടിയ ആസിഫ് തുവാരിക്കൽ, കോഴിക്കോട് ജില്ല സീനിയർ ഫുട്ബോൾ ടീമിലേക്ക് സെലക്ഷൻ ലഭിച്ച, ബദർ എന്നിവരെ ടി പൈ ക്കൊ ചെറുവാടി ആദരിച്ചു. പ്രശസ്ത മാപ്പിളപ്പാട്ട്  ഗാന രചയിതാവ് ടിപി അബ്ദുള്ള ഇരുവർക്കും ഉപഹാരം നൽകി.

ടിപി ശറഫുദ്ധീൻ അധ്യക്ഷത വഹിച്ചു. മുക്താർ കെ എസ്,ഷിഹാബുദ്ധീൻ പാറക്കുഴി,അബ്ദുൽ ജവാദ്,അബ്ദുറഷീദ് ടിപി, നൗഫൽ ഇ,റഊഫ് വി പി, മൊയ്തീൻ പരപ്പിൽ എന്നിവർ സംസാരിച്ചു.

Post a Comment

Previous Post Next Post

Advertising 👆WhatsApp : 8137856944

👆🏻For Advertisment here: 8137856944 (WhatsApp)