Flash News

Nattu Media

മില്ലത്തുമഹൽ ഫുട്ബോൾ :ചെറുവാടിയിൽ ഇന്ന് ത്രില്ലെർ പോരാട്ടം,വമ്പന്മാർ നേർക്കുനേർ



മില്ലത്തുമഹൽ ചെറുവാടി അൽ റൂദൈമാൻ ഗ്രൂപ്പിന്റെ സഹകരണത്തോടു കൂടി സംഘടിപ്പിക്കുന്ന അഖില കേരള സെവൻസ് ഫുട്ബോൾ ടൂർണമെന്റിൽ  കാൽപ്പന്ത് കളിയുടെ താര രാജാക്കന്മാർ  പിറവിയെടുത്ത ചെറുവാടി  ഖിലാഫത്ത് സ്റ്റേഡിയത്തിൽ ഇന്ന് വമ്പന്മാർ കളത്തിൽ ഇറങ്ങും.

കൊടി കുത്തി തേരോട്ടം തുടങ്ങിയ കൊടിയത്തൂരിന്റെ മണ്ണിൽ നിന്ന് പട കുതിരകളുമായി ഖിലാഫത്ത് പോർക്കളത്തിൽ ആനന്ദ നൃത്തമാടാൻ ടൌൺ ടീം കൊടിയത്തൂർ ഒരുവശത്ത് അണി നിറക്കുമ്പോൾ ഇട തെറ്റിയാലും ഗോൾ ബാറിൻ മുറിവ് ഏല്പിക്കാൻ ശക്തിയിൽ തുളച്ചു കയറുന്ന ഷോട്ടുകളും ഇളകാത്ത മതിൽ കെട്ടുമായി നിലയുറച്ച താര പടയുമായി മറുവശത്ത് വരുന്നു അഭിലാഷ് പൂവാട്ടുപറമ്പ്.

തീ പാറുന്ന കായിക രാവിൻ കളംവരക്കാൻ ചെറുവാടിക്ക് ഇനി നിമിഷ നേരം മാത്രം.

Post a Comment

Previous Post Next Post

Advertising 👆WhatsApp : 8137856944

👆🏻For Advertisment here: 8137856944 (WhatsApp)