Flash News

Nattu Media

വൈൽഡ് ലൈഫ് ഫോട്ടോഗ്രാഫി പ്രദർശനം


ആർ ഇ സി ജി വി എച്ച് എസ് എസിലെ സപ്ത ദിന എൻ എസ് എസ് ക്യാമ്പിൻ്റെ  ഭൂമി ജം പ്രോജക്റ്റിൻ്റ ഭാഗമായി നിസാർ കൊളക്കാടനുമായി ചേർന്ന് സൗത്ത് കൊടിയത്തൂർ എ യു പി സ്കൂളിൽ വൈൽഡ് ലൈഫ് ഫോട്ടോ ഗ്രാഫി പ്രദർശനം സംഘടിപ്പിച്ചു. ഉദ്ഘാടനം അഗ്രോ ഇൻറ സ്ട്രീസ് ചെയർമാൻ വി.കുഞ്ഞാലി നിർവ്വഹിച്ചു. പി.സി.മുജീബ് റഹിമാൻ അധ്യക്ഷത വഹിച്ച ചടങ്ങിൽ നിസാർ കൊളക്കാടൻ മുഖ്യാതിഥിയായി.എ കെ കദീജ ഉപഹാരങ്ങൾ നൽകി, സി ടി കുഞ്ഞോയി, കൃഷ്ണകുമാർ ,ഉമൈബ, ഷൈമ എന്നിവർ സംസാരിച്ചു.ജൗഷിക് വീട്ടിൽ സ്വാഗതവും  കുമാരി അനീ ന സി.ടി. നന്ദിയും പറഞ്ഞു.

Post a Comment

Previous Post Next Post

Advertising 👆WhatsApp : 8137856944

👆🏻For Advertisment here: 8137856944 (WhatsApp)