കിഴുപറമ്പ്: 2021-2022 തൊഴിലുറപ്പ് പദ്ധതിയിൽ ഉൾപ്പെടുത്തി കിഴുപറമ്പ് ഗ്രാമപഞ്ചായത്ത് രണ്ടാം വാർഡ് മുത്തേടത്ത് - മഠത്തിൽ ഫുട്പാത്ത് കോൺക്രീറ്റ് പൂർത്തിയായി.പ്രദേശവാസികളുടെയും,മൈനർ ഇറിഗേഷൻ കനാൽ വഴിയുള്ള യാത്രക്കാരുടെയും വളരെ കാലമായുള്ള ആഗ്രഹമാണ് നിറവേറിയത്.
ചടങ്ങിൽ വാർഡ് മെമ്പർ പി കെ അസ്‌ലം,പതിനാലാം വാർഡ് മെമ്പർ സഹല മുനീർ തുടങ്ങി ജനപ്രതിനിധികൾ നാട്ടുകാർ പങ്കെടുത്തു
Tags:
KIZHUPARAMB
