Flash News

Nattu Media

വാഴ നട്ട് പ്രതിഷേധിച്ചു


കൊടിയത്തൂർ : കൊടിയത്തൂർ - ചുള്ളിക്കാപറമ്പ് റോഡിലെ പാലക്കോട്ട് പറമ്പിൽ വാട്ടർ അതോറിറ്റി ഉദ്യോഗസ്ഥരുടെ അനാസ്ഥയിൽ പ്രതിഷേധിച്ച് റോഡിൽ വാഴനട്ട് പാലക്കോട്ടുപറമ്പിൽ റസിഡൻസ് അസോസിയേഷൻ പ്രവർത്തകർ പ്രതിഷേധം രേഖപ്പെടുത്തി.വാട്ടർ അതോററ്റിയുടെ പൈപ്പ് വെള്ളത്തിന്റെ പൈപ്പ് പൊട്ടി നന്നാകാതെ നാട്ടുകാർക്കും യാത്രക്കാർക്കും ഏറെ ബുദ്ധിമുട്ട് ഉണ്ടാക്കുന്ന വിധത്തിലാണ് റോഡിൽ ചെളി നിറഞ്ഞു നിൽക്കുന്നത്

Post a Comment

Previous Post Next Post

Advertising 👆WhatsApp : 8137856944

👆🏻For Advertisment here: 8137856944 (WhatsApp)