താരാരാധന ഇസ്ലാമിക വിരുദ്ധമോ എന്ന വിഷയത്തെ ആസ്‌പദമാക്കി വിവിധ മുസ്‌ലിം സംഘടനാ നേതാക്കന്മാരുടേയും പ്രമുഖ ഫുട്ബോൾ നിരീക്ഷകന്റെയും പ്രതികരണങ്ങളാണ് കുറച്ചു എപ്പിസോഡുകളായി ചെറുവാടി ലൈവ് നിങ്ങൾക്കുവേണ്ടി ഈ ഒരു സെഗ്മെന്റിൽ ഉൾപ്പെടുത്തുന്നത്. ഈ വിഷയത്തെ ആസ്‌പദമാക്കി ചെറുവാടി ലൈവ് തയ്യാറാക്കിയ വീഡിയോയുടെ നാലാമത്തെയും അവസാനത്തെയും എപ്പിസോഡിൽ
🎤 പ്രമുഖ ഫുട്ബോൾ നിരീക്ഷകൻ സുബൈർ വാഴക്കാട് സംസാരിക്കുന്നു
📺 കാണാം വീഡിയോയിലൂടെ 👇