ഫുട്ബോൾ കമ്പക്കാർക്ക് സെവൻസ് മത്സരത്തിന്റെ വീറും വാശിയും സമ്മാനിച്ച മില്ലത്ത് മഹൽ & അൽ റുദൈമാൻ ഗ്രൂപ്പിന്റെ സഹകരണത്തോടെ സംഘടിപ്പിക്കുന്ന ഫുട്ബോളിൽ ഇന്ന് പ്രാദേശിക സോക്കറിന്റെ സർവ്വസൗന്ദര്യവും തോളിലേറ്റി ടൂർണമെന്റിൽ തോൽവി അംഗീകരിക്കാൻ മനസ്സില്ലാത്ത അയൽക്കാർ ഗോൾമുഖത്ത് ആക്രമണം അഴിച്ചുവിട്ടു മത്സരത്തെ ജീവ സുറ്റതാക്കി മാറ്റാൻ വരുന്നു ചാലിയാറിന്റെ പടയോട്ട ഭൂമികയിൽ ഫുട്ബോൾ എന്ന മാന്ത്രികത ഒരിക്കൽ കൂടി സെവെൻസിന്റെ ഗാലറിയിൽ ഡാൻസ് വാദ്യങ്ങളുടെ അകമ്പടിയിൽ ആർത്തിരുമ്പുന്ന കാണികൾക്ക് ആവേശ നിമിഷങ്ങൾ സമ്മാനിക്കാൻ ചാലഞ്ചേഴ്സ് ചെറുവാടി എവർഷൻ പാഴൂരിനെ ഖിലാഫത്തിന്റെ പൂരപറമ്പിൽ ഇന്നിന്റെ രാവിൽ ഏറ്റുമുട്ടാൻ ഇനി മണിക്കൂറുകൾ മാത്രം ....
Tags:
CHERUVADI

