അരീക്കോട്: സ്കൂൾ ബസ്സ് തൊഴിലാളികൾക്ക് മിനിമം വേതനം നടപ്പിലാക്കാൻ സർക്കാരിൽ ഇടപെടുന്നതിന് വേണ്ടി മലപ്പുറം കൊണ്ടോട്ടി നിയോജക മണ്ഡലം ബഹു: എംഎൽഎ ടി. വി.ഇബ്രാഹിം അവർകൾക്ക് KSSBWF പ്രവർത്തകരായ ഷുക്കൂർ,രജിത,സജികുമാർ എന്നിവർ ചേർന്ന് നിവേദനം നൽകി
Tags:
MALAPPURAM
