Flash News

Nattu Media

പൈതൃകം വിളിച്ചോതി അമ്പലപ്പൊറ്റ കുടുംബ സംഗമം


കൂളിമാട്: പാരമ്പര്യ മഹിമയും പൈതൃകവും വിളിച്ചോതിയ അമ്പലപ്പൊറ്റ കുടുംബ സംഗമം ശ്രദ്ധേയമായി.
 എറക്കോടൻ തിരുത്തിയിൽ അമ്പലപ്പൊറ്റ അഹമ്മദ്‌ കുട്ടി -
  പാത്തുമ്മ എന്നിവരുടെ സന്താന പരമ്പരയിലെ അംഗങ്ങളാണ് സംഗമിച്ചത്.ചാത്തമംഗലം പഞ്ചായത്ത്‌ പ്രസിഡന്റ് ഓളിക്കൽ ഗഫൂർ ഉൽഘാടനം ചെയ്തു എ.ടി. കോമുമോയിൻ ഹാജി അധ്യക്ഷനായി. എ.ടി. ആലി,എ.ടി. യൂസുഫ്., പാത്തുമ്മ കുട്ടി നെല്ലാര്,സൈനബ വാഴക്കാട്, ഉണ്ണിമാമു , എറക്കോടൻ
 തറവാട്ടിലെ കാരണവർ ഇ.എ. മൊയ്തീൻ ഹാജി, എ.ടി. കോമു മോയിൻ ഹാജി എന്നിവരെ ചടങ്ങിൽ ആദരിച്ചു. വാർഡ് മെമ്പർ കെ.എ.റഫീഖ്, ടി.വി. ഷാഫി മാസ്റ്റർ, ഇ .  കുഞ്ഞോയി , കെ.സി. ഇസ്മാലുട്ടി, ഇ. വീരാൻകുട്ടി മാസ്റ്റർ, എ.ജെ.കെ. തങ്ങൾ, എം.കെ. കോമുമോയിൻ ഹാജി, എ.ടി.മുനീർ , ഇ. മുജീബ് തുടങ്ങിയവർ സംസാരിച്ചു. കുട്ടികളുടെ വൈവിധ്യമാർന്ന കലാ പരിപാടികളും അരങ്ങേറി

Post a Comment

Previous Post Next Post

Advertising 👆WhatsApp : 8137856944

👆🏻For Advertisment here: 8137856944 (WhatsApp)