Flash News

Nattu Media

പാഴൂർ വാർഡ് മുസ്ലിം ലീഗ് കുടുംബ സംഗമം നടത്തി


കൂളിമാട് :പാഴൂർ വാർഡ് മുസ്ലിം ലീഗ് കുടുംബ സംഗമവും  കൗൺസിൽ മീറ്റും സംഘടിപ്പിച്ചു. ജില്ലാ ലീഗ് വൈസ് പ്രസി : കെ.എ.ഖാദർ മാസ്റ്റർ ഉദ്ഘാടനം ചെയ്തു. അഹമ്മദ് കുട്ടി അരയങ്കോട് അധ്യക്ഷനായി. മുസ്ലിം യൂത്ത്ലീഗ് ദേശീയ സമിതിയംഗം പി.ജി. മുഹമ്മദ് മുഖ്യ പ്രഭാഷണം നടത്തി.
 വാർഡ് ലീഗ് സെക്രട്ടറി ഇക്ബാൽ മാസ്റ്റർ,  എൻ.എം ഹുസൈൻ,എൻ പി ഹമീദ് മാസ്റ്റർ, കരീം കള്ളൻതോട്,എംകെ നദീറ, നുസ്രത്,കെ എം നസീറ, എ കെ ബുഷ്‌റ, ഇ പി വത്സല, പി പി കരീം, അബ്ദുള്ള മാസ്റ്റർ, സജീർ , അനസ്,  തസ്നീം എന്നിവർ സംസാരിച്ചു

Post a Comment

Previous Post Next Post

Advertising 👆WhatsApp : 8137856944

👆🏻For Advertisment here: 8137856944 (WhatsApp)