Flash News

Nattu Media

ഫോസ ആദ്യ ബാച്ച്,ജലയാത്ര നടത്തി


കൊടിയത്തൂർ പി.ടി.എം. ഹയർ സെക്കണ്ടറി സ്കൂൾ ( PHOSA ) ആദ്യ ബാച്ചിലെ വിദ്യാർത്ഥികൾ ചാലിയാർ പുഴയിൽ ജലയാത്ര നടത്തി , രാവിലെ 8 മണി മുതൽ വൈകുന്നേരം 4 മണി വരെ ആടിയും പാടിയും സൗഹൃദം പങ്കിട്ടും പുഴയോര കാഴ്ചകൾ കണ്ടും ബോട്ടിൽ ഒരു ദിവസം ചിലവഴിച്ചു , യാത്ര ഫോസ ഫസ്റ്റ് ബാച്ച് കൺവീനർ അഷ്റഫ് കൊളക്കാടൻ ഫ്ലാഗ് ഓഫ് ചെയ്തു, അബുൽ ഹസ്സൻ എടവണ്ണ ഉൽഘാടന പ്രസംഗം നടത്തി , വഹാബ് കൊടിയത്തൂർ, കുന്നത്ത് മുഹമ്മദ്, OK ആയിഷ, കരീം ചക്കാലൻ കുന്ന്, NK മുഹമ്മദ്, TP മുഹമ്മദ്, ഫാത്തിമ കുട്ടി, രാജൻ കൊടിയത്തൂർ, KC അബ്ദുറഹിമാൻ , അസ്ലം കൊടിയത്തൂർ, അബ്ദുറഹിമാൻ ഉള്ളാട്ടിൽ തുടങ്ങിയവർ പരിപാടിക്ക് നേതൃത്വം നൽകി. 70 ഓളം പേർ യാത്രയിൽ പങ്കെടുത്തു

Post a Comment

Previous Post Next Post

Advertising 👆WhatsApp : 8137856944

👆🏻For Advertisment here: 8137856944 (WhatsApp)