Flash News

Nattu Media

ആരോഗ്യമേള


കൊടിയത്തൂർ കുടുംബാരോഗ്യ കേന്ദ്രത്തിന്റെ ആഭിമുഖ്യത്തിൽ  നാളെ രാവിലെ 9 മണി മുതൽ വൈകുന്നേരം 4 മണി വരെ കൊടിയത്തൂർ കുടുംബാരോഗ്യ കേന്ദ്രത്തിൽ വെച്ച് ആരോഗ്യമേള സംഘടിപ്പിക്കുന്നു.

 ആരോഗ്യ വിദ്യാഭ്യാസ പ്രദർശനം, പോസ്റ്റർ പ്രദർശനം, സെമിനാർ, വിളംബരജാഥ,ഹെൽത്ത് ചെക്കപ്പ്,കുട്ടികൾക്കുള്ള പ്രതിരോധ കുത്തിവെപ്പ്, കാഴ്ച പരിശോധന തുടങ്ങിയവയാണ് ആരോഗ്യമേളയിൽ വെച്ച് സംഘടിപ്പിക്കുന്നത് 

Post a Comment

Previous Post Next Post

Advertising 👆WhatsApp : 8137856944

👆🏻For Advertisment here: 8137856944 (WhatsApp)