Flash News

Nattu Media

പി.ടി.എമ്മിൽ കൺസെപ്റ്റ നാളെ


കൊടിയത്തൂർ: വിദ്യാർത്ഥികളിലെ സാഹിത്യ അഭിരുചികളെ വളർത്തിയെടുക്കുന്നതിനായി കൊടിയത്തൂർ പി.ടി.എം ഹയർ സെക്കണ്ടറി സ്കൂളിലെ സ്കൗട്ട്സ് ആൻഡ് ഗൈഡിൻ്റെ ആഭിമുഖ്യത്തിൽ സംഘടിപ്പിക്കുന്ന സാഹിത്യ ശില്പശാല 'കൺസെപ്റ്റ' നാളെ വെള്ളി രാവിലെ 9 മണി മുതൽ സ്കൂൾ ഓഡിറ്റോറിയത്തിൽ. നടക്കും.പ്രശസ്ത മാധ്യമ പ്രവർത്തകൻ നിഷാദ് റാവുത്തർ ഉദ്ഘാടനം ചെയ്യും എഴുത്തുകാരായ ഹാറൂൻ കക്കാട്, സാജിദ് പുതിയോട്ടിൽ, റസാഖ് വഴിയോരം, ചരിത്ര ഗവേഷകൻ ഡോ. അജ്മൽ മുഈൻ തുടങ്ങിയവർ വിവിധ സെഷനുകളിൽ സംബന്ധിക്കും. സ്കൗട്ട്സ് ആൻഡ് ഗൈഡ്സ് തുടങ്ങാനാഗ്രഹിക്കുന്ന സ്ഥിരം പബ്ലിക്കേഷൻ്റെ ഭാഗമായാണ് ശില്പശാല സംഘടിപ്പിക്കുന്നത്.

Post a Comment

Previous Post Next Post

Advertising 👆WhatsApp : 8137856944

👆🏻For Advertisment here: 8137856944 (WhatsApp)