Flash News

Nattu Media

പതിനൊന്നാം വാർഡ് വനിതാ ലീഗ് കൺവെൻഷൻ


ചെറുവാടി:
 കൊടിയത്തൂർ പഞ്ചായത്ത് പൊറ്റമ്മൽ പതിനൊന്നാം വാർഡ് മുസ്ലിംലീഗ് മെമ്പർഷിപ്പ് ക്യാമ്പയിനോട് അനുബന്ധിച്ചുള്ള വനിത ലീഗ് കൺവെൻഷൻ  കൊടിയത്തൂർ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ഷംലൂലത്ത് വി ഉദ്ഘാടനം നിർവഹിച്ചു. 

വാർഡ് വനിതാ ലീഗ് പ്രസിഡണ്ട് സി.വി സഫിയ അധ്യക്ഷത വഹിച്ചു. തിരുവമ്പാടി നിയോജകമണ്ഡലം മുസ്ലിം ലീഗ് ജനറൽ സെക്രട്ടറി കെ വി അബ്ദുറഹ്മാൻ മുഖ്യാതിഥിയായി. പി സി അബൂബക്കർ മാസ്റ്റർ മുഖ്യപ്രഭാഷണം നിർവഹിച്ചു. റിട്ടേണിംഗ് ഓഫീസർമാരായ പി പി ഉണ്ണിക്കമ്മു, മുഹമ്മദ് തടായിൽ, പഞ്ചായത്ത് മുസ്ലിം ലീഗ് സെക്രട്ടറി എൻ  ജമാൽ, കെ സി ബഷീർ മാസ്റ്റർ,ഷുഹൈബ് കൊട്ടുപ്പുറത്ത്, സമീറ പി,നബ്ല യു ടി, നിയാസ് കെ വി സംസാരിച്ചു. ആയിഷ ചേലപ്പുറത്ത് സ്വാഗതവും റസിയ നാസർ നന്ദിയും പറഞ്ഞു.



Post a Comment

Previous Post Next Post

Advertising 👆WhatsApp : 8137856944

👆🏻For Advertisment here: 8137856944 (WhatsApp)