കൊടിയത്തൂർ: വെള്ളിയാഴ്ച നടന്ന ബ്രാഞ്ച് യോഗത്തിൽ പാർട്ടിയുടെ പുതിയ കൊടിയത്തൂർ ബ്രാഞ്ച് പ്രസിഡന്റായി ഹുസൈൻ PV യെ തിരഞ്ഞെടുത്തു . മറ്റു കമ്മറ്റി ഭാരവാഹികൾ : അബ്ദുൽസലാം BK (സെക്രട്ടറി) , മരക്കാർ VK( ട്രെഷറർ) , നജീബ് കളത്തിങ്ങൽ (വൈസ് പ്രസിഡന്റ് ) , കരീം ഖ്മ്മ്( ജോയിന്റ് സെക്രട്ടറി ) . ബ്രാഞ്ച് യോഗം മണ്ഡലം പ്രസിഡന്റ് TP മുഹമ്മദ് ഉദ്ഘാടനം ചെയ്തു . മണ്ഡലം സെക്രട്ടറി അശ്‌റഫ് MK , മണ്ഡലം വൈസ് പ്രസിഡന്റ് മമ്മദ് കുന്നുമ്മൽ , മണ്ഡലം കമ്മറ്റി അംഗം കുഞ്ഞാലി തടപ്പറമ്പിൽ തുടങ്ങിയവർ പ്രസംഗിച്ചു . യോഗത്തിൽ മരക്കാർ VK അധ്യക്ഷനും , സലാം BK സ്വാഗതവും ഫാബിസ് നന്ദിയും പറഞ്ഞു .
Tags:
KODIYATHUR
