Flash News

Nattu Media

കൊടിയത്തൂർ ടൗൺ കോൺഗ്രസ്‌ കമ്മറ്റി പതാക ഉയർത്തി.



കൊടിയത്തൂർ: റിപ്പബ്ലിക് ദിനത്തോടനുബന്ധിച്ചു കൊടിയത്തൂർ ടൗൺ കോൺഗ്രസ്‌ കമ്മറ്റിയുടെ നേതൃത്വത്തിൽ MA കബീർ പതാക  ഉയർത്തി.

 kMC വഹാബ്.. KT മൻസൂർ, M സിറാജ്ജുദ്ധീൻ, KP അഷ്‌റഫ്‌, റാഫി കുയ്യിൽ, നാസർ കാക്കിരി.. മുനവിർ, സാജിദ് എന്നിവർ പങ്കെടുത്തു.

Post a Comment

Previous Post Next Post

Advertising 👆WhatsApp : 8137856944

👆🏻For Advertisment here: 8137856944 (WhatsApp)