Flash News

Nattu Media

റിപ്ലബിക് ദിനം ആഘോഷിച്ചു



പന്നിക്കോട്: ഐക്കോ എരഞ്ഞിമാവ് റിപ്ലബിക് ദിനം ആഘോഷിച്ചു എരഞ്ഞി മാവ് യൂത്ത് കൾച്ചറൽ ഓർഗനൈസേഷൻ രാജ്യത്തിന്റെ 74 മത് റിപ്ലബിക് ദിനം ആഘോഷിച്ചു ജമാൽ എരഞ്ഞുമാവ്  പതാക ഉയർത്തി. ശേഷം മധുരം വിതരണം. ചെയ്തു.

ചടങ്ങിൽ മെഹബൂബ് കൊയിശ്ശേരി,ബിജു, മുസ്തക്കീം കാരണത്ത്, പ്രകാശൻ ഇല്ലിക്കൽ, നൗഷാദ് വിപി,അസൈനാർ കെ ടി, അസ്കർ CT,അസി പാലതൊടി,നിസാർ മൂ ചിക്കാടൻ,സിദ്ദീഖ്,ഷാജി എരഞ്ഞിമാവ്, ഇഖ്ബാൽ തുടങ്ങി ഒട്ടേറെ പ്രതിനിധികൾ പങ്കെടുത്തു

Post a Comment

Previous Post Next Post

Advertising 👆WhatsApp : 8137856944

👆🏻For Advertisment here: 8137856944 (WhatsApp)