Flash News

Nattu Media

വൈത്തല കുടുംബ സംഗമം നടത്തി



കൂളിമാട്ടിലെ
പുരാതന തറവാടായ വൈത്തല കുടുംബാംഗങ്ങൾ സംഗമിച്ചു . വൈത്തല മോയി - ആയിശ ദമ്പതികളുടെ സന്താന പരമ്പരയിൽപെട്ടവരാണ് പഴംപറമ്പ് ഹിൽ ടോപ്പ് പബ്ളിക് സ്കൂളിൽ ഒത്തു കൂടിയത്. കൊടിയത്തൂർ ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് വി.ഷംലൂലത്ത് ഉദ്ഘാടനം ചെയ്തു. 

വൈത്തല അബൂബക്കർ അധ്യക്ഷനായി. ട്രൈനർ  മുഹമ്മദ് ഖാൻ ഐ ജി പി ക്ളാസെടുത്തു. മുതിർന്ന കുടുംബാംഗങ്ങളെ ചടങ്ങിൽ ആദരിച്ചു. ഹക്കീം കള്ളൻതോട്  പരിചയപ്പെടുത്തി. വാർഡ് മെമ്പർ കെ.എ റഫീഖ്,  വി.അബ്ദുൽ മജീദ്,  റഫീഖ് ചോല ,മുഹമ്മദാജി, അബൂബക്കർ ഫൈസി മലയമ്മ , വി.അബ്ദുൽ കരീം.വി ,മുഹമ്മദ്, വി.അഷ്റഫ് ,പി.കെ. സഫുവാൻ ,വി നിഹാദ് ,
വി. ഹിഷാം തുടങ്ങിയവർ  സംസാരിച്ചു

Post a Comment

Previous Post Next Post

Advertising 👆WhatsApp : 8137856944

👆🏻For Advertisment here: 8137856944 (WhatsApp)