Flash News

Nattu Media

ഹൈമി ഫാത്തിമ



കൊടിയത്തൂർ കീരൻതൊടിക  മുഹമ്മദിന്റയും ( കൊളാ യിൽ  കുട്ടി )കപ്പലാട്ട് ഫാത്തിമയുടെയും മകൻ  കീരൻതൊടിക  ആസിഫിന്റെ ( സെലിബ്രേഷൻസ് സിൽക്‌സ് മുക്കം ) മകൾ ഹൈമി ഫാത്തിമ (7)(ഒന്നാം ക്ലാസ്സ്‌ വിദ്യാർത്ഥി വാദി റഹ്മ ഇംഗ്ലീഷ് സ്കൂൾ കൊടിയത്തൂർ,)പെട്ടന്ന് ഉണ്ടായ അസുഖംത്തെ തുടർന്ന് നിര്യാതയായി

മാതാവ്: നുബ് ല  വാലില്ലാ പുഴ ( സ്റ്റാഫ്‌, നഴ്‌സ്‌  ഗവ. മെഡിക്കൽ കോളേജ്, മഞ്ചേരി ).ഖബറടക്കം നാളെ



Post a Comment

Previous Post Next Post

Advertising 👆WhatsApp : 8137856944

👆🏻For Advertisment here: 8137856944 (WhatsApp)