വെസ്റ്റ് കൊടിയത്തൂർ:മജ്‌ലിസുന്നൂർ വാർഷികത്തിന് തുടക്കമായി. ശരീഫ് അമ്പലകണ്ടി സ്വാഗതം പറഞ്ഞ പരിപാടിയിൽ സയ്യിദ് മിർബാദ് തങ്ങൾ ഉദ്ഘടനം ചെയ്യ്തു. കെ.ഹസ്സൻകുട്ടി സാഹിബ് അദ്ധ്യക്ഷത വഹിച്ചു.ഉസ്താദ് അഷ്റഫ് റഹ്മാനി കൽപ്പള്ളി മുഖ്യപ്രഭാഷണം നടത്തി.ചടങ്ങിൽ യൂനുസ് വാഫി,മുഹമ്മദ് കോയ ഫൈസി,ബാസിത് ഹുദവി,യുസുഫ് ഫൈസി തുടങ്ങിയവർ സംബന്ധിച്ചു.
Tags:
KODIYATHUR
