കിഴുപറമ്പ് : കർഷകൻ ആർട്സ് & സ്പോർട്സ് ക്ലബ് OTP ന്യൂ ഇയർ സെലിബ്രേഷനും,ബേപ്പൂർ ജലോത്സവത്തിലെ രണ്ടാം സ്ഥാനക്കാരായ കർഷകന്റെ തുഴച്ചിൽ കാർക്ക് ആദരവ് ചടങ്ങും ലഹരി വിരുദ്ധ ബോധവൽക്കരണ ക്യാമ്പും സംഘടിപ്പിച്ചു.ബോധവൽക്കരണ ക്യാമ്പിന് ഹമീദ് മാസ്റ്റർ വാഴക്കാട് നേതൃത്വം നൽകി
150 ഓളം പ്രവർത്തകർ പങ്കെടുത്ത പരിപാടിയിൽ ചരിത്രവും പാട്ടും കഥയും പറഞ്ഞും പാടിയും ഭക്ഷണം കഴിച്ചും പ്രകൃതിയുടെ വരദാനമായ ക്ലബ്ബ് റിവേക്കയിൽ ഒരുമിച്ചുകൂടി
Tags:
KIZHUPARAMB
