ഭാര്യ : ആമിന
മക്കൾ : മഹബൂബ് (ദോഹ) അബ്ദു സലീം ( സൗദി) ഫഹദ് മാസ്റ്റർ ( റഹ്‌മാനിയ സ്കൂൾ ) ഫൈസൽ, റുബീന
മരുമക്കൾ : സുബു സഹാർബാൻ, അസ്‌ല, ഫിദ, ജസീല, ജസീർ ചെന്ദമങ്ങല്ലൂർ.
സഹോദരങൾ :കെ പി മുഹമ്മദ് കുട്ടി ഹാജി എന്ന ചെറുവാടി ഹാജി, പരേതനായ ഉണ്ണിമോയിൻ കുട്ടി.
മയ്യിത്ത് നിസ്കാരം നാളെ രാവിലെ 9 മണിക്ക് ചെറുവാടി പുതിയൊത്ത് ജുമാമസ്ജിദിൽ
Tags:
DEATH
