Flash News

Nattu Media

പെയിൻ & പാലിയേറ്റീവ് വളണ്ടിയർ പരിശീലനം നടത്തി


മുക്കം :
സുരക്ഷ പെയിൻ & പാലിയേറ്റീവ് തിരുവമ്പാടി സോണൽ കമ്മിറ്റിയുടെ നേതൃത്വത്തിൽ പാലിയേറ്റീവ് വളണ്ടിയർ മാർക്ക് പരിശീലനം നൽകി. ക്യാമ്പ് മുക്കം നഗരസഭ ചെയർപേഴ്സൺ അഡ്വ: ചാന്ദ്നി ഉൽഘാടനം ചെയ്തു. നൗഷാദ് പി.എം അദ്ധ്യഷത വഹിച്ചു. വി.കെ വിനോദ്, സെറീന ഇ.പി എന്നിവർ സംസാരിച്ചു.സുരക്ഷ കോഴിക്കോട് ജില്ല വൈസ് ചെയർമാൻ പ്രമോദ് ക്ലാസെടുത്തു.

ഗിരീഷ് കാരക്കുറ്റി സ്വാഗതവും കെ.ടി ഗഫൂർ നന്ദിയും പറഞ്ഞു

Post a Comment

Previous Post Next Post

Advertising 👆WhatsApp : 8137856944

👆🏻For Advertisment here: 8137856944 (WhatsApp)