Flash News

Nattu Media

മമ്മദ് കുട്ടി




കൊടിയത്തൂർ:  പരേതനായ പൂളക്കൽ ഉമ്മർ സാഹിബിൻ്റെ മകൻ മമ്മദ് കുട്ടി (62) മരണപ്പെട്ടു.കരൾ സംബന്ധമായ അസുഖത്തിന് ചികിൽസയിലായിരുന്നു .

ഭാര്യ സുബൈദ താമരശ്ശേരി.

മക്കൾ: അനസ്, സജിന, മഷായിറ

മരുമക്കൾ: ഹനീഫ വാഴക്കാട്, റനീഷ് താമരശ്ശേരി, റബീബ ചിറ്റാരിപിലാക്കൽ.

മയ്യിത്ത് നമസ്കാരം ഇന്ന് ( 26-01-2023) രാത്രി 9 മണിക്ക് കൊടിയത്തൂർ ജുമുഅത്ത് പള്ളിയിൽ.

Post a Comment

Previous Post Next Post

Advertising 👆WhatsApp : 8137856944

👆🏻For Advertisment here: 8137856944 (WhatsApp)