ചെറുവാടി : ചുള്ളിക്കാപറമ്പ് എൽ പി സ്കൂളിൽ പുതിയ രണ്ടു ക്ലാസ്സ് റൂമുകൾ അനുവദിച്ച് തരണമെന്ന് ആവശ്യപ്പെട്ട് കൊണ്ട് സ്കൂൾ പി ടി എ ഭാരവാഹികൾ തിരുവമ്പാടി എം എൽ എ ലിന്റോ ജോസഫ് ന് നിവേദനം നൽകി.
പി ടി എ പ്രസിഡണ്ട് ഷമീർ സിപി, സിഎംസി ചെയർമാൻ സലാം ചാലിൽ, നാട്ടുക്കാരായ അയമു മാഷ്, സക്കീർ എന്നിവർ പങ്കെടുത്തു
Tags:
CHERUVADI
