Flash News

Nattu Media

ബെൽറ്റ് വിതരണവും അനുമോദനവും


കൊടിയത്തൂർ: ഗോൾഡൻ ഫാൾക്കൺ കരാട്ടെ അക്കാദമിയിൽ കീഴിൽ ഗ്രേഡിങ് ടെസ്റ്റിൽ വിജയിച്ച പഠിതാക്കൾക്കുള്ള ബെൽറ്റ് വിതരണം ഒന്നാം വാർഡ് മെമ്പർ ടികെ അബൂബക്കർ മാസ്റ്റർ നിർവ്വഹിച്ചു.

വ്യാപാരി വ്യവസായി പ്രതിനിധി അബ്ദുൽ കരീം കോട്ടമ്മൽ. പരിശീലകൻ സെൻസായി ഗഫൂർ മാസ്റ്റർ എന്നിവർ സംസാരിച്ചു.പുതിയ കുട്ടികൾക്ക് പ്രവേശനോൽഘാടനവും ചടങ്ങിൽ നടന്നു.

Post a Comment

Previous Post Next Post

Advertising 👆WhatsApp : 8137856944

👆🏻For Advertisment here: 8137856944 (WhatsApp)