Flash News

Nattu Media

ജെഴ്സി പ്രകാശനം ചെയ്തു


ചെറുവാടി : ചെറുവാടി  നാട്ടൊരുമ്മ സംഘത്തിന് രിഹ്‌ല ഗ്രുപ്പ് സ്പോൺസർ ചെയ്യുന്ന ജെഴ്‌സിയുടെ പ്രകാശനം രിഹ് ല ഹജ്ജ് & ഉംറ ട്രാവെൽസ് മാനേജിങ് ഡയറക്ടർ കൊടിയത്തൂർ ഗ്രാമ പഞ്ചായത്ത്‌ മെമ്പറും കൂടി ആയ രിഹ്‌ല മജീദ് നിർവഹിച്ചു.

ചടങ്ങിൽ  നാട്ടൊരുമ്മയുടെ ഭാരവാഹികളും സംബന്ധിച്ചു.

Post a Comment

Previous Post Next Post

Advertising 👆WhatsApp : 8137856944

👆🏻For Advertisment here: 8137856944 (WhatsApp)