Flash News

Nattu Media

പൊതുയിടങ്ങളിൽ മാസ്ക് നിർബന്ധം

പഞ്ചായത്തിലെ ആശുപത്രികളിൽ മാസ്ക് ധരിക്കാതെ വരുന്നവർക്ക് ചികിത്സ ലഭ്യമല്ല



ചെറുവാടി :
സംസ്ഥാനത്ത് മാസ്ക് നിർബന്ധമാക്കിയതിന്റെ പശ്ചാത്തലത്തിൽ പൊതുയിടങ്ങളിൽ മാസ്ക് ധരിക്കൽ കർശനമാക്കി കഴിഞ്ഞ ദിവസം ഉത്തരവിറക്കിയിരുന്നു 

പഞ്ചായത്തിലെ ആശുപത്രികളിൽ മാസ്ക് ധരിക്കാതെ വരുന്ന രോഗികൾ ഡോക്ടറെ കാണിക്കണമെങ്കിൽ മാസ്ക് ധരിക്കണം. പലർക്കും മാസ്ക് ധരിക്കൽ കർശനമാക്കിയത് അറിയാത്തത് മൂലം ആശുപത്രിയിൽ എത്തിയതിന് ശേഷം വീണ്ടും മാസ്ക് എടുക്കാൻ വേണ്ടി വീണ്ടും മടങ്ങി പോകുകയാണ്. ആയതിനാൽ മാസ്ക് ധരിച്ച് പൊതുയിടങ്ങളിൽ പോകുക.

Post a Comment

Previous Post Next Post

Advertising 👆WhatsApp : 8137856944

👆🏻For Advertisment here: 8137856944 (WhatsApp)