Flash News

Nattu Media

ഗതാഗത നിയന്ത്രണം


ജലജീവന്‍ മിഷൻ പദ്ധതിക്കായുള്ള പൈപ്പ് ലൈൻ സ്ഥാപിക്കുന്നതിന്റെ ഭാഗമായി മാവൂർ എരഞ്ഞിമാവ് റോഡിൽ നാളെ (03/01/2023)  മുതൽ 13 /01 /2023 വരെ ഗതാഗത നിയന്ത്രണം. മാവൂരിൽ നിന്നും പന്നിക്കോട് പോകേണ്ട വാഹനങ്ങൾ കൂളിമാട് നിന്നും പുൽപറമ്പ് കൊടിയത്തൂർ വഴി തിരിഞ്ഞു പോകണമെന്ന് അറിയിക്കുന്നു.

എന്ന്, അസിസ്റ്റന്റ് എൻജിനീയറിങ്  ( വാട്ടർ അതോറിറ്റി  )

Post a Comment

Previous Post Next Post

Advertising 👆WhatsApp : 8137856944

👆🏻For Advertisment here: 8137856944 (WhatsApp)