Flash News

Nattu Media

വെസ്റ്റ് കൊടിയത്തൂർ ഇസ്ലാമിക് സെന്റർ മജ്‌ലിസുന്നൂർ വാർഷികത്തിന് തുടക്കമായി


വെസ്റ്റ്  കൊടിയത്തൂർ:മജ്‌ലിസുന്നൂർ വാർഷികത്തിന് പതാക ഉയർത്തി. ഇസ്ലാമിക്‌ സെന്റർ ചെയർമാൻ കെ.ഹസ്സൻകുട്ടി സാഹിബ് പതാകയുയർത്തി ഉദ്ഘാടനം ചെയ്തു.ചടങ്ങിൽ മദ്രസ്സ സദർ യൂനുസ് വാഫി ദുആ കർമം നിർവഹിച്ചു.കോയക്കുട്ടി ഹാജി,ശരീഫ് അമ്പലകണ്ടി, ഹുസൈൻ ഹാജി,ഇഖ്ബാൽ ടി,കെ അബ്ദുറഹിമാൻ,എ കെ കുട്ടിഹസ്സൻ,മുഹമ്മദ് കോയ ഫൈസി,തെന്നഞ്ചേരി അബ്ദുറഹ്മാൻ,സിദ്ദീഖ്,ഹനീഫ, മുഹമ്മദ് പി,റസീഖ്,അലവി,മമ്മദ് എം,ചുങ്കത്ത് അബ്ദുല്ല തുടങ്ങിയവർ പങ്കെടുത്തു.

Post a Comment

Previous Post Next Post

Advertising 👆WhatsApp : 8137856944

👆🏻For Advertisment here: 8137856944 (WhatsApp)