കൂളിമാട് : മഹാരാഷ്ട്രയിലെ കോലാപ്പൂരിൽ നടക്കുന്ന സന്തോഷ് ട്രോഫി ഫുട്‌ബോൾ മത്സരങ്ങൾ പുത്തൂർ മഠം യു.പി സ്കൂൾ ഉർദു അധ്യാപകൻ മൂസ റഫീഖ് വായോളി നിയന്ത്രിക്കും.
കേരളത്തിലെ സെവൻസുകളിൽ അറിയപ്പെട്ട റഫ്രിമാരിൽ ഒരാളാണ് മൂസ.
പാഴൂരിൽ അഖിലേന്ത്യ ഫുട്ബോൾ ഫെഡറേഷന്റെ അംഗീകാരം ലഭിച്ച നാഷണൽ റഫറിമാർ രണ്ടുപേരുണ്ട്.ബഷീർ മാസ്റ്റർ എം.കെ,മൂസാ റഫീഖ് വായോളി എന്നിവർ ഓൾ ഇന്ത്യ ഫുട്ബോൾ ഫെഡറേഷനിൽ നിന്നും അംഗീകാരം ലഭിച്ച നാഷണൽ റഫറിമാരാണ്
Tags:
KOOLIMAD
