Flash News

Nattu Media

അറിയിപ്പ്


ചെറുവാടി : മാവൂർ, മെഡിക്കൽ കോളേജ് റൂട്ടിൽ ചെറുവാടി റോഡിൽ വാട്ടർ അതോററ്റിയുടെ പൈപ്പ് ഇടുന്നതിനാൽ കോഴിക്കോട് ഭാഗത്തേക്കുള്ള ഗതാഗതം  പൂർണ്ണമായി നിരോധിച്ചിരിക്കുന്നു.

 അരീക്കോട് നിലമ്പൂർ ഭാഗത്തുനിന്ന് വരുന്ന വാഹനങ്ങൾ മുക്കം വഴിക്കോ എടവണ്ണപ്പാറ വഴിക്കോ  കോഴിക്കോട്ടേക്ക് പോവുക.തിരിച്ച് കോഴിക്കോട് നിന്ന് വരുന്ന വാഹനങ്ങൾ കൂളിമാട് -  പുൽപറമ്പ്  - മുക്കം വഴി പോവുക 

Post a Comment

Previous Post Next Post

Advertising 👆WhatsApp : 8137856944

👆🏻For Advertisment here: 8137856944 (WhatsApp)