താത്തൂർ : അൽബിർ ഇസ്ലാമിക് പ്രീ സ്കൂൾ ( ടി എസ് എം പബ്ലിക് സ്കൂൾ ) താത്തൂർ സംഘടിപ്പിക്കുന്ന " ഇൻവിക്ടാ 23 " വാർഷിക ദിന ആഘോഷം നാളെ. വൈകുന്നേരം നാലുമണിക്ക് നടക്കുന്ന പരിപാടിയിൽ വിദ്യാർത്ഥികളുടെ വിവിധ കലാപരിപാടികൾ അരങ്ങേറും.
പരിപാടി എബിൾ ഇന്റർനാഷണൽ ഗ്രൂപ്പ് ചെയർമാൻ സിദ്ദീഖ് പു റായിൽ ഉദ്ഘാടനം ചെയ്യും, അയ്യൂബ് കൂളിമാട് ഒപിഎം അഷ്റഫ്,ഷുക്കൂർ മാസ്റ്റർ, സ്ഥാപനം AD CT-അബ്ദുൽ മജീദ്,റസാഖ് എംപി താത്തൂർ, ശിഹാബ് താത്തൂർ പരിപാടിയിൽ സംബന്ധിക്കും, സ്റ്റേറ്റ് ലെവൽ കലോത്സവത്തിൽ മികച്ച പ്രകടനം കാഴ്ചവച്ച വിദ്യാർത്ഥികളെ നാളെ പരിപാടിയിൽ ആദരിക്കും
Tags:
KOOLIMAD
