Flash News

Nattu Media

ജനവിരുദ്ധ ബഡ്ജറ്റിനെതിരെ പ്രതിഷേധം


വാഴക്കാട് : സംസ്ഥാന സർക്കാർ അവതരിപ്പിച്ച ജനവിരുദ്ധ ബജറ്റിനെതിരെ കോൺഗ്രസ്‌ - യൂത്ത് കോൺഗ്രസ്‌ കമ്മിറ്റികളുടെ നേതൃത്വത്തിൽ ബഡ്ജറ്റ് കോപ്പി കത്തിച്ച് പ്രതിഷേധിച്ചു. വാഴക്കാട് മണ്ഡലത്തിലെ വെട്ടത്തൂരിൽ വെച്ചാണ് പ്രതിഷേധപ്രകടനം സംഘടിപ്പിച്ചത്.

നിയോജക മണ്ഡലം യൂത്ത് കോൺഗ്രസ്‌ പ്രസിഡന്റ്‌ അൻവർ അരൂർ, മണ്ഡലം കോൺഗ്രസ്‌ പ്രസിഡന്റ്‌ ജൈസൽ എളമരം,  യൂത്ത് കോൺഗ്രസ് ജില്ലാ സെക്രട്ടറി ഷാനുജ് വാഴക്കാട്, മണ്ഡലം യൂത്ത് കോൺഗ്രസ്‌ പ്രസിഡന്റ്‌ അഡ്വ സുനോബിയ,വാഴക്കാട് ഗ്രാമപഞ്ചായത്ത്  ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ തറമ്മൽ അയ്യപ്പൻകുട്ടി, മണ്ഡലം കോൺഗ്രസ്‌ ജനറൽ സെക്രട്ടറിമാരായ ശ്രീദാസ് വെട്ടത്തൂർ, ഷംസു മപ്രം, യൂത്ത് കോൺഗ്രസ്‌ മണ്ഡലം കമ്മിറ്റി ഭാരവാഹികളായ രതീഷ് അനന്തായൂർ, സിദ്ധുരാജ്,പ്രവീൺ,വെട്ടത്തൂർ വാർഡ് പ്രസിഡന്റ്‌ സി.മുഹമ്മദ്‌ കുഞ്ഞി,   മുതിർന്ന കോൺഗ്രസ്‌ നേതാക്കളായ പാവു,കുഞ്ഞൻ, പുഷ്പ്പൻ,  യൂത്ത്  കോൺഗ്രസ്‌ യൂണിറ്റ് കമ്മിറ്റി ഭാരവാഹികളാ യ രാഹുൽ,ഹരീഷ്, പ്രജീഷ്. P,രജീഷ്,കെ. പി. രാജ്, അനൂപ്, മുഹമ്മദ്‌ ബഷീർ,ശ്രീജേഷ്, അൽഫാൽ, ജിഷ്ണു,പ്രജിത്ത്,റിഥിൻ, വരുൺ, കോയക്കുട്ടി, അഷ്‌റഫ്‌, തുടങ്ങിയവർ നേതൃത്വം നൽകി

Post a Comment

Previous Post Next Post

Advertising 👆WhatsApp : 8137856944

👆🏻For Advertisment here: 8137856944 (WhatsApp)