Flash News

Nattu Media

പ്യാരി ഉറുദു ട്രൈനിംഗ് പ്രോഗ്രാം സമാപിച്ചു


മാവൂർ:  എല്ലാ വിദ്യാർത്ഥികളിലും  ഭാഷാ പരിപോഷണം ലക്ഷ്യമാക്കിയും ഭാഷാ പഠനം എളുപ്പമാക്കാനും ഒപ്പം സർഗ്ഗാത്മക തലങ്ങളിൽ അവസരം സൃഷ്ടിക്കാനും എസ്.എസ്.കെ യുടെ സഹായത്തോടെ അധ്യാപകർക്കായി പ്യാരി ഉർദു പരിപോഷണ ട്രൈനിംഗ് പരിപാടി സംഘടിപ്പിച്ചു. മാവൂർ, കുന്ദമംഗലം ബിർ ആർ സി പരിധിയിലെ അധ്യാപകർക്കായി മാവൂർ ബി.ആർ സി ഹാളിൽ സംഘടിപ്പിച്ച പരിശീലന പ്രോഗ്രാം മാവൂർ ബി.പി.സി ശ്രീ :മനോജ് കുമാർ  ഉദ്ഘാടനം ചെയ്തു. ആർ.പി മാരായ മജീദ് മാസ്റ്റർ കൊടിയത്തൂർ, തസ്ലീന ടീച്ചർ എന്നിവർ ക്ലാസിന് നേതൃത്വം നൽകി.ഗുൽഷൻ കഥാ പതിപ്പ് കോഴ്സ് ലീഡർ രമേശ് ആർപി മാർക്ക് നൽകി പ്രകാശനം ചെയ്തു.മൂസാ റഫീഖ്  അനിൽ ജോൺ, ഷബ്ന എന്നിവർ സംസാരിച്ചു.

Post a Comment

Previous Post Next Post

Advertising 👆WhatsApp : 8137856944

👆🏻For Advertisment here: 8137856944 (WhatsApp)