Flash News

Nattu Media

മെഗാ മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചു


എരഞ്ഞിമാവ് സിൻസിയർ യുണൈറ്റഡ് ആർട്സ് &സ്പോർട്സ് ക്ലബും KMCT മെഡിക്കൽ കോളേജും സംയുകതമായി സൗജന്യ മെഡിക്കൽ ക്യാമ്പ് എരഞ്ഞിമാവ് apex public സ്കൂളിൽ വെച്ച് നടന്നു.ചെറുവാടി CHC മെഡിക്കൽ ഓഫീസർ Dr.മനുലാൽ ഉദ്ഘാടനം നിർവഹിച്ചു. ചടങ്ങിൽ ക്ലബ് സെക്രട്ടറി ഷാജഹാൻ വിപി സ്വാഗതവും പ്രസിഡണ്ട്‌ ആരിഫ് സ്വാഗതവും പറഞ്ഞു. ചടങ്ങിൽ ക്ലബ്ബിന്റെ മുഖ്യരക്ഷധികാരി ഹാരിസ് ടിപി, ഹസ്സൈനാർ, എന്നിവർ സംസാരിച്ചു. അമ്മാർ മൗലവി, എ കെ അബ്ദുള്ള, പ്രശാന്ത് പണിക്കർ,ജമാൽ വേകാട്ട് തുടങ്ങിയവർ ആശംസകൾ നേർന്നു സംസാരിച്ചു. മെഡിക്കൽ ക്യാമ്പിൽ പവർ സ്റ്റോൺ
ക്രഷർ മാനേജിങ് ഡയറക്ടർ സുകുമാരൻ  മുഖ്യ അതിഥി ആയി പങ്കെടുത്തു. മുബാറക്ക് ടിപി നന്ദി പ്രകാശിപ്പിച്ചു

Post a Comment

Previous Post Next Post

Advertising 👆WhatsApp : 8137856944

👆🏻For Advertisment here: 8137856944 (WhatsApp)