Flash News

Nattu Media

അലി മോൻ


മാവൂർ പാറമ്മൽ  പുറത്താഞ്ചേരി  അലി മോൻ (73) നിര്യാതനായി. പരേതനായ പുനത്തിൽ മമ്മദ് ഹാജിയുടെ മകനാണ്. മാവൂർ റയോൺസ് ജീവനക്കാരനായിരുന്നു. ഭാര്യ :ഉമ്മയ്യ കാളാടൻ (അരൂർ )    മക്കൾ : അബ്ദുസാലി ( റവന്യൂ ഡിപ്പാർട്മെന്റ് തലശ്ശേരി ), റസിയാബി ടീച്ചർ ( ക്രസെന്റ് പബ്ലിക് സ്കൂൾ, മാവൂർ ), ഖൈറുന്നീസ  ( അൽ അഹ് ലിയ സ്കൂൾ, റിയാദ് ).                മരു മക്കൾ : കെ. ടി. മെഹബൂബ്  കൊടിയത്തൂർ (വനിത ശിശു വികസന വകുപ്പ്, കോഴിക്കോട് ). ഷഹീൻ കാട്ടിലപ്പീടിക ( റിയാദ് ) ഡോ. സഹല. വി. പി (തൃക്കളയൂർ ).                     ജനാസ നമസ്കാരം ഉച്ചക്ക് 12.15 മണിക്ക്‌ മാവൂർ പാറമ്മൽ വലിയ ജുമാഅത് പള്ളിയിൽ

Post a Comment

Previous Post Next Post

Advertising 👆WhatsApp : 8137856944

👆🏻For Advertisment here: 8137856944 (WhatsApp)