Flash News

Nattu Media

ഗതാഗത നിയന്ത്രണം


കൂളിമാട് : വാട്ടർ അതോറിറ്റിയുടെ പൈപ്പ് ലൈന് വർക്ക് നടക്കുന്നതിനാൽ കൂളിമാട് മാവൂർ റോഡ് അടക്കുന്നതായിരിക്കും. മാവൂർ, കോഴിക്കോട് ഭാഗത്ത് പോകുന്നവരും മാവൂരിൽ നിന്ന്  അരീക്കോട്, ചെറുവാടി, കൂളിമാട് ഭാഗത്ത് തിരിച്ച് വരുന്ന വാഹനങ്ങളും  ചിറ്റാരിപിലാക്കൽ,കൈത്തൂട്ടിമുക്ക് വഴി യാത്ര ചെയ്യേണ്ടതാണ്.

എന്ന്, എക്സിക്യൂട്ടീവ് എഞ്ചിനീയർ ( കേരള വാട്ടർ അതോററ്റി )

Post a Comment

Previous Post Next Post

Advertising 👆WhatsApp : 8137856944

👆🏻For Advertisment here: 8137856944 (WhatsApp)