Flash News

Nattu Media

പി.എച്ച്.ഇ.ഡി - കുറ്റിക്കുളം റോഡ് ഉദ്ഘാടനം ചെയ്തു


കൂളിമാട് : നവീകരിച്ച പി.എഛ് ഇ ഡി --കുറ്റിക്കുളം റോഡ് (സദ്ദാം റോഡ് )പഞ്ചായത്ത്‌ അംഗം കെ എ റഫീഖ് ഉൽഘാടനം ചെയ്തു
എൻ എം ഹുസൈൻ, വി എ മജീദ്, സി എ ശുക്കൂർ മാസ്റ്റർ കെ സി ഇസ്മാലുട്ടി, ഇ എം സി മൊയ്‌തീൻ, ടി.കലന്തൻ മാസ്റ്റർ,ടി വി ഷാഫി മാസ്റ്റർ, ഇ കുഞ്ഞോയി, പി അബ്ദുള്ള,വി സി മുഹമ്മദ്‌ കെ അബൂബക്കർ, പി എ റഹീം,കെ ഹാരിസ്,വി ഷബീർ,എൻ അബ്ദു റഹ്മാൻ , പി.ബശീർ തുടങ്ങിയവർ സംബന്ധിച്ചു.

Post a Comment

Previous Post Next Post

Advertising 👆WhatsApp : 8137856944

👆🏻For Advertisment here: 8137856944 (WhatsApp)