Flash News

Nattu Media

പൊതുസ്ഥാപന സന്ദർശനം നടത്തി ചെറുവാടി സ്കൂളിലെ കുട്ടികൾ


ചെറുവാടി: ജി.എച്ച്.എസ്.എസ് ചെറുവാടി എൽ.പി വിഭാഗം നാലാം ക്ലാസ്സ് കുട്ടികൾക്കുള്ള ELA (Enhancing Learning Ambience) പ്രോഗ്രാമിൻ്റ ഭാഗമായി പൊതു സ്ഥാപന സന്ദർശനം കൊടിയത്തൂർ ഗ്രാമപഞ്ചായത്തിൽ നടത്തി. പഞ്ചായത്ത് കാര്യങ്ങളെ കുറിച്ച് പ്രസിഡൻ്റ് വി.ഷംലൂലത്ത് കുട്ടികൾ ചോദ്യച്ച ചോദ്യങ്ങൾക്ക് മറുപടി നൽകുകയും വിശദീകരിക്കുകയും ചെയ്തു. എൽ.പി SRG കൺവീനർ സരിത ടീച്ചർ, ഷൈജു മാസ്റ്റർ, ഗീതു ടീച്ചർ എന്നിവർ പങ്കെടുത്തു.

Post a Comment

Previous Post Next Post

Advertising 👆WhatsApp : 8137856944

👆🏻For Advertisment here: 8137856944 (WhatsApp)