Flash News

Nattu Media

മൊയ്തീൻ ഹാജി




കൂളിമാട് : വെസ്റ്റ് പാഴൂരിലെ പഴയ കാലവ്യാപാരിയും ഫ്ലോർമിൽ ഉടമയുമായ  അത്തൂളി മൊയ്തീൻ ഹാജി (75) നിര്യാതനായി.
ഭാര്യ: കുഞ്ഞി പാത്തുമ്മ .
മക്കൾ : നസീബ്, ഫാത്തിമത്തു സുഹ്റ, ആയിശ, ലൈല, ഫൗസിയ.
മരുമക്കൾ : അബ്ദുല്ല (വാഴക്കാട് ),
ഹനീഫ (കരുവൻ പൊയിൽ ), അബ്ദുസ്സമദ് (കൊടുവള്ളി ), മുജീബുറഹ്മാൻ (മുണ്ടു മുഴി ) .
സഹോദരങ്ങൾ: മമ്മദ്, കുട്ടൂസ്സഹാജി, പരേതരായ എ.സി. മുഹമ്മദാജി, ആലിഹാജി.
മയ്യിത്ത് നിസ്ക്കാരം  26 ന് (ഞായർ ) കാലത്ത് 9 മണിക്ക് വെസ്റ്റ് പാഴൂർ പി.എഛ് ഇ.ഡി. ജുമുഅത്ത് പള്ളിയിൽ
 

Post a Comment

Previous Post Next Post

Advertising 👆WhatsApp : 8137856944

👆🏻For Advertisment here: 8137856944 (WhatsApp)