Flash News

Nattu Media

ഷാജി തെക്കനാംകുന്നേല്‍


ഗോതമ്പറോഡ് താമസിക്കുന്ന ഡ്രൈവര്‍ തേക്കനാംകുന്നേല്‍ ഷാജി ഗോതമ്പറോഡ്(43) നിര്യാതനായി. ഹൃദയാഘാതം മൂലം ചികിത്സയിലായിരുന്നു. തെക്കനാംകുന്നേല്‍ ആന്റണിയുടെ മകനാണ്. ഭാര്യ സ്മിത. മക്കള്‍: ഷാന്‍, ഷാരോണ്‍, ഷിന്റോ. സംസ്‌കാരം ശനിയാഴ്ച (25.02.2023) വൈകു. നാല് മണിക്ക് വാലില്ലാപുഴ ചര്‍ച്ച് സെമിത്തേരിയില്‍

Post a Comment

Previous Post Next Post

Advertising 👆WhatsApp : 8137856944

👆🏻For Advertisment here: 8137856944 (WhatsApp)