Flash News

Nattu Media

സി.പി.ചെറിയ മുഹമ്മദിനെ സംസ്ഥാന സെക്രട്ടറിയായി തിരഞ്ഞെടുത്തു


മുക്കം: ഇന്ന്  നിലവിൽ വന്ന മുസ്‌ലിം ലീഗ് സംസ്ഥാന കമ്മറ്റി ഭാരവാഹി പട്ടികയിൽ മലയോരത്ത് നിന്നുമുള്ള സി.പി. ചെറിയ മുഹമ്മദിനെ വീണ്ടും സെക്രട്ടറിയായി തിരഞ്ഞെടുത്തു.
കഴിഞ്ഞ കമ്മറ്റിയിൽ സെക്രട്ടറിയായി നടത്തിയ മികച്ച പ്രവർത്തനമാണ് വീണ്ടും ഭാരവാഹിത്വത്തിലേക്ക് പരിഗണിക്കപ്പെട്ടത്.പാർട്ടിയുടെ സുപ്രധാന സമിതിയായ സെക്രട്ടറിയേറ്റിലും സി.പിക്ക് അംഗത്വം ലഭിച്ചിട്ടുണ്ട്. ദീർഘനാൾ കേരള സ്കൂൾ ടീച്ചേഴ്സ് യൂണിയൻ പ്രസിഡൻ്റായും എം.എസ് എഫ് സംസ്ഥാന പ്രസിഡൻ്റായും പ്രവർത്തിച്ചിട്ടുണ്ട്.

Post a Comment

Previous Post Next Post

Advertising 👆WhatsApp : 8137856944

👆🏻For Advertisment here: 8137856944 (WhatsApp)