Flash News

Nattu Media

സംയുക്ത പ്രചരണ ജാഥ നടത്തി


ചെറുവാടി : മസ്ദൂർ - കിസാൻ സംഘർഷ റാലിയുടെ ഭാഗമായി കൊടിയത്തൂർ പഞ്ചായത്ത് കർഷക - തൊഴിലാളി - കർഷകതൊഴിലാളി സംയുക്ത പ്രചരണ ജാഥ നടത്തി

ജാഥ പന്നിക്കോട് കർഷകസംഘം തിരുവമ്പാടി ഏരിയാ സെക്രട്ടറി ജോളി ജോസഫ് ഉദ്ഘാടനം ചെയ്തു. ജാഥ ചുള്ളിക്കാപറമ്പിൽ സമാപിച്ചു. ജാഥ ക്യാപ്റ്റൻ  സി ടി ഗഫൂർ,  വൈസ് ക്യാപ്റ്റൻ സന്തോഷ് സബാസ്റ്റ്യൻ, പൈലറ്റ് സിടിസി അബ്ദുള്ള, സി ഹരീഷ് എന്നിവർ പ്രസംഗിച്ചു.   സമാപന പൊതുയോഗം നാസർ കൊളായി  ഉദ്ഘാടനം ചെയ്തു. പാർലമെന്റ് മാർച്ചിൽ പങ്കെടുക്കുന്ന  എപി കബീറിന് യാത്രയപ്പ് നൽകി. രവീന്ദ്രൻ മാസ്റ്റർ,ലാലുപ്രസാദ്, കെ പി ചന്ദ്രൻ, കെ ടി ഗഫൂർ, കരീം കൊടിയത്തൂർ  എന്നിവർ പ്രസംഗിച്ചു

Post a Comment

Previous Post Next Post

Advertising 👆WhatsApp : 8137856944

👆🏻For Advertisment here: 8137856944 (WhatsApp)