Flash News

Nattu Media

അർബുദ രോഗികൾക്കായി തൃശ്ശൂർ അമല ഇൻസ്റ്റിറ്റ്യൂട്ടിലേക്ക് തല മുടി ദാനം ചെയ്തു


ചെറുവാടി : വർഷങ്ങളായി ഓമനിച്ച് നീട്ടി വളർത്തിയ തല മുടി അർബുദ രോഗികൾക്ക്     വിഗ്ഗുകൾ നിർമ്മിക്കാനായി തൃശ്ശൂർ അമല ഇൻസ്റ്റിറ്റ്യൂട്ടിന് ദാനം ചെയ്തു. സീന കപ്പിയേടത്ത്, നവമി കപ്പിയേടത്ത് എന്നിവരാണ് തങ്ങളുടെ 12 ഇഞ്ച് നീളമുള്ള മുടി ദാനം ചെയ്തത്. അമല ഹോസ്പ്പിറ്റലിന് കൈമാറുന്നതിനായി ബിഡികെ കോഴിക്കോട് അംഗം നൗഫൽ കെ, നിയാസ് ചെറുവാടി എന്നിവർ ഏറ്റുവാങ്ങി.

Post a Comment

Previous Post Next Post

Advertising 👆WhatsApp : 8137856944

👆🏻For Advertisment here: 8137856944 (WhatsApp)