Flash News

Nattu Media

ത്വാഹിറുൽ അഹ്ദൽ തങ്ങൾ ആണ്ടു നേർച്ചയ്ക്ക് ഉജ്ജ്വല സമാപനം


കൂളിമാട് : കേരള മുസ്ലിം ജമാഅത്ത് കൂളിമാട് യുണിറ്റ് സംഘടിപ്പിച്ച സൈനുൽ മുഹഖിഖീൻ സയ്യിദ് ത്വാഹിറുൽ 
അഹ്ദൽ തങ്ങളുടെ പതിനേഴാമത് ആണ്ടു നേർച്ചയ്ക്ക് ഉജ്ജ്വല സമാപനം. എ ജെ കെ തങ്ങളുടെ അധ്യക്ഷതയിൽ മുനീർ അഹ്ദൽ തങ്ങൾ ഉദ്ഘാടനം ചെയ്തു. മദനീയം ആത്മീയ മജ്‌ലിസിന് അബ്ദുല്ലത്തീഫ് സഖാഫി കാന്തപുരവും പ്രാർത്ഥന സദസ്സിന് ഹസൻ അഹ്ദൽ തങ്ങളും നേതൃത്വം നല്കി. എ.അബ്ദുറഹ്മാൻ സഖാഫി, സിദ്ദീഖ് മുർശിദി, അബൂബക്കർ പൂക്കുഞ്ഞി തങ്ങൾ, സയ്യിദ് സൽമാൻ തങ്ങൾ, എം. നിയാസ് തങ്ങൾ, കഴായിക്കൽ ഹമീദ് ഹാജി, സലീം മൗലവി എളമരം, ഇ.അബ്ദുല്ലത്തീഫ് സംസാരിച്ചു.

Post a Comment

Previous Post Next Post

Advertising 👆WhatsApp : 8137856944

👆🏻For Advertisment here: 8137856944 (WhatsApp)