Flash News

Nattu Media

ടാറിങ് പൂർത്തിയാക്കിയ ചക്കാലം കുന്ന് - ചെറുതടം റോഡ് തുറന്ന് കൊടുത്തു


കൂളിമാട് : ചാത്തമംഗലം ഗ്രാമപഞ്ചായത്ത് ഒമ്പതാം വാർഡ് ചക്കാലം കുന്ന് - ചെറുതടം റോഡിന്റെ റീ ടാറിങ് പ്രവർത്തിയുടെ ഉദ്‌ഘാടനം വാർഡ് മെമ്പർ ഇ.പി  വത്സല നിർവഹിച്ചു.പി പി ഉണ്ണി മോയി, ശങ്കരൻ, പി ടി സി അബ്ദുല്ല, സജീർ, അനസ്,  മുഹമ്മദ് തസ്നീം, പി പി കരീം,  പി പി അബ്ദുറഹ്മാൻ, ഇസ്സുദ്ധീൻ, മുഹമ്മദ് സി ടി എന്നിവർ സംബന്ധിച്ചു.

Post a Comment

Previous Post Next Post

Advertising 👆WhatsApp : 8137856944

👆🏻For Advertisment here: 8137856944 (WhatsApp)