ചെറുവാടി : NMMS സ്കോളർഷിപ്പ് നേടിയ റിസ്ന T (D/o റിയാസ് ബാവ) യ്ക്ക് സ: അഴീക്കോടൻ സ്മാരക വായനശാലയുടെ ഉപഹാരം CPI(M) കൊടിയത്തൂർ ലോക്കൽ സെക്രട്ടറി സ:രവീന്ദ്രൻമാസ്റ്റർ നൽകി.
ചടങ്ങിൽ ലാലുപ്രസാദ്. ഇ, വിനീഷ്. ഇ, സുനിൽ എ. പി, പ്രജീഷ്. എ. കെ,സുരേഷ്. കെ, നൗഷാദ്. ടി എന്നിവർ പങ്കെടുത്തു.
Tags:
CHERUVADI
